Thursday, June 26, 2008


ഏകനയെന് നിനവിണ്ടേ തീരത്ത്

ഓര്മകാലുമായ്‌ ഞാന്‍ നടന്നു

ആരും വന്നെത്തിനോക്കാത്തയെന്‍ മാനസം

വറ്റി വരണ്ട നിലാവ്പോലെ

സ്നേഹം കൊതിക്കുന്നുണ്ടേന്കിലും

നഷ്ട്ട സ്വപ്നം പോലതിന്‍ നേര്ത്ത തേങ്ങല്‍

ഓളങ്ങള്‍ അലതല്ലുംവന്‍ തിരപോലെണ്ടേ

മൌനത്തെ ഭാന്ജിചിടുന്ന നേരം

നിനയാത്ത നേരത്ത് നിന്നെ ഞാന്‍

കണ്ടന്നാദ്യമയെണ്ടേ മനം കിളിര്‍ത്തു

വരണ്ട നിലവിലന്നാദ്യ തേന്‍ മഴയായി

നീ വന്നു പെയ്തടെന്‍ ജീവനായി

No comments: