
ഏകനയെന് നിനവിണ്ടേ തീരത്ത്
ഓര്മകാലുമായ് ഞാന്‍ നടന്നു
ആരും വന്നെത്തിനോക്കാത്തയെന് മാനസം
വറ്റി വരണ്ട നിലാവ്പോലെ
സ്നേഹം കൊതിക്കുന്നുണ്ടേന്കിലും
നഷ്ട്ട സ്വപ്നം പോലതിന് നേര്‍ത്ത തേങ്ങല്‍
ഓളങ്ങള്‍ അലതല്ലുംവന് തിരപോലെണ്ടേ
മൌനത്തെ ഭാന്ജിചിടുന്ന നേരം
നിനയാത്ത നേരത്ത് നിന്നെ ഞാന്‍
കണ്ടന്നാദ്യമയെണ്ടേ മനം കിളിര്‍ത്തു
വരണ്ട നിലവിലന്നാദ്യ തേന്‍ മഴയായി
നീ വന്നു പെയ്തടെന് ജീവനായി




