എന്‍റെ മനസിന്‍റെ മണിചെപ്പില്‍
ഞാന്‍ ഒമാനിക്കും നിന്‍റെ രൂപം
എന്നില്‍ നിന്നും ഓടിയകന്ന നിന്നെ ഞാന്‍
എന്തിനെന്‍ ഹൃദയത്തില്‍ ഓമനിച്ചു
മരിക്കാത്ത ഓര്‍മകള്‍ തന്നു നീ എന്നെ
പ്രതീഷതാന്‍ തീരത്ത് തള്ളി വിട്ടു
തടവറ തകര്ത്തു നീ പോകുമേന്നെനടെ
രാ സ്വപ്നത്തില്‍ ഭയന്നു ഞാന്‍
ഒടുവിലസ്വപ്നം സാക്ഷല്ക്കരിച്ച നിന്‍
ക്രൂര വിനോദതിന്‍ പോള്ളലെട്ടു
വാടി കരിന്ജോരെന്‍ മോഹഗള്ളും പേറി
ഞാന്‍ നടന്നകലുന്നതും കണ്ടു നീ
എവിടെയോ മന്തസ്മിതം തുകി നിന്നു
ഇന്നും ഞാന്‍ സ്നേഹിക്കുന്നു നിന്നെ
എല്ലാം മറന്നു ആദ്യ ദര്സനം പോലെ
നീ വരില്ലെന്ന് ഞാന്‍ എന്നോട് ചൊല്ലി
വന്നിരുന്നെങ്ങില്‍ എന്നെന്‍ മനാം തേങ്ങി
ഒരിക്കലും അവള്‍ വരില്ല വരില്ല എന്ന് ഞാന്‍ ..........
Tuesday, June 10, 2008
Subscribe to:
Comments (Atom)