Thursday, June 26, 2008


ഏകനയെന് നിനവിണ്ടേ തീരത്ത്

ഓര്മകാലുമായ്‌ ഞാന്‍ നടന്നു

ആരും വന്നെത്തിനോക്കാത്തയെന്‍ മാനസം

വറ്റി വരണ്ട നിലാവ്പോലെ

സ്നേഹം കൊതിക്കുന്നുണ്ടേന്കിലും

നഷ്ട്ട സ്വപ്നം പോലതിന്‍ നേര്ത്ത തേങ്ങല്‍

ഓളങ്ങള്‍ അലതല്ലുംവന്‍ തിരപോലെണ്ടേ

മൌനത്തെ ഭാന്ജിചിടുന്ന നേരം

നിനയാത്ത നേരത്ത് നിന്നെ ഞാന്‍

കണ്ടന്നാദ്യമയെണ്ടേ മനം കിളിര്‍ത്തു

വരണ്ട നിലവിലന്നാദ്യ തേന്‍ മഴയായി

നീ വന്നു പെയ്തടെന്‍ ജീവനായി

Saturday, June 21, 2008

ഗസല്‍ സന്ധ്യ.........


തിരകളെ തഴുകുന്ന സന്ധ്യേ .....
തമ്മില്‍ പിരിയുവാന്‍ വൈകുന്നതെണ്ട്തെ
അനുരാഗലോലയാമെന്‍ സഖിക്കാ രാഗമധുരിമ
തെല്ലു നീ കടം തരാമോ .......?
(കടപ്പാട് )

Saturday, June 14, 2008

അനുരാഗവല്ലി ..........


മണ്ണിന്‍റെ മാറില്‍ മറഞ്ഞുനില്ക്കും

മധുര കിനവായ്‌ നീ മറഞ്ഞുനില്‍ക്കേ .....

ഇലകള്‍ പൊഴിഞ്ഞ ശിശിരത്തിലും

ഒരു വല്ലി പൂക്കളാല്‍ എന്‍ മനം നിറഞ്ഞു

മാരിവില്ലിന്‍ വര്‍ണങ്ങളേഴും മനസില്‍ -

നിറച്ചു ഞാന്‍ മഴകാക്കും വേഴാബല്‍പോല്‍ -

കാത്തുനിന്നു ................

എന്‍ പ്രണയം നിന്‍ മാറില്‍ നിറഞ്ഞു നില്‍ക്കേ

പൂക്കള്‍ പൊഴിച്ചു നീ നടന്നകന്നു.

ഇടവഴിയില്‍ വച്ചു നാം കണ്ടു മുട്ടെ

മുഖം തിരിച്ചു നീ മാറിനിന്നു .

ഒരു വല്ലിയില്‍ വിടരാന്‍ കൊതിചിരുന്നിട്ടും

നിന്‍ ഹൃദയസല്ക്കങ്ങലായ് ഞാന്‍

ഉയിര്‍ത്തു നിന്നു ..........

എന്‍ പ്രണയം തന്‍ മരണം മണത്ത ഞാന്‍

സ്നേഹത്തിന്‍ അനുരാഗവല്ലിയില്‍

ഭസ്മം ചാര്‍ത്തി ,നിണം ചുരത്തി

പ്രണയമാം ലോലവികാരത്തെ ചിതം പറഞ്ഞ്

ഒരു മലര്‍വാക പൂവായ് കൊഴിഞ്ഞുവീണു ..........

കരയില്ല ഞാന്‍ എന്‍ കണ്ണുനീര്‍ വീണു നിന്‍ സ്വപ്നങ്ങള്‍ മയുമെങ്കില്‍ .............

Tuesday, June 10, 2008

ഒരു പ്രണയത്തിന്‍റെ ഓര്‍മകുറിപ്പ് ...........

എന്‍റെ മനസിന്‍റെ മണിചെപ്പില്‍
ഞാന്‍ ഒമാനിക്കും നിന്‍റെ രൂപം
എന്നില്‍ നിന്നും ഓടിയകന്ന നിന്നെ ഞാന്‍
എന്തിനെന്‍ ഹൃദയത്തില്‍ ഓമനിച്ചു
മരിക്കാത്ത ഓര്‍മകള്‍ തന്നു നീ എന്നെ
പ്രതീഷതാന്‍ തീരത്ത് തള്ളി വിട്ടു
തടവറ തകര്ത്തു നീ പോകുമേന്നെനടെ
രാ സ്വപ്നത്തില്‍ ഭയന്നു ഞാന്‍
ഒടുവിലസ്വപ്നം സാക്ഷല്ക്കരിച്ച നിന്‍
ക്രൂര വിനോദതിന്‍ പോള്ളലെട്ടു
വാടി കരിന്ജോരെന്‍ മോഹഗള്ളും പേറി
ഞാന്‍ നടന്നകലുന്നതും കണ്ടു നീ
എവിടെയോ മന്തസ്മിതം തുകി നിന്നു
ഇന്നും ഞാന്‍ സ്നേഹിക്കുന്നു നിന്നെ
എല്ലാം മറന്നു ആദ്യ ദര്സനം പോലെ
നീ വരില്ലെന്ന് ഞാന്‍ എന്നോട് ചൊല്ലി
വന്നിരുന്നെങ്ങില്‍ എന്നെന്‍ മനാം തേങ്ങി
ഒരിക്കലും അവള്‍ വരില്ല വരില്ല എന്ന് ഞാന്‍ ..........

Sunday, June 8, 2008

എന്‍റെ പ്രണയം .......

സിന്ദൂര മണിയാതെ
വിളക്കു കേടുതനും
ചെലയഴിക്കാനും
മട്രമയുള്ള
ഏനിപടികളല്ല
പ്രണയം .....
ആത്മാവിലെ അനന്തതയില്‍
ഉടലെടുക്കുന്ന
സ്വാര്‍ത്ഥതയാണ്
എന്നും എപ്പോഴും
അവളില്‍ ഞാന്‍ മാത്രം
എന്ന സ്വാര്‍ത്ഥത ......